കുറ്റ്യാടി: മരുതോങ്കരയിലെ മുണ്ടക്കുറ്റിയിൽ കളരിക്കണ്ടിയിൽ യശോദ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സുരേഷ്, സുനിൽ, സുനിത, സുഭാഷ്. മരുമക്കൾ: സുഭാഷ്, ഷീജ, രജിത, രജിന. സഹോദരങ്ങൾ: ശാരദ, പരേതനായ ശ്രീധരൻ, ശാന്ത, രവീന്ദ്രൻ.