കോഴിക്കോട്: കുണ്ടുങ്ങൽ സി.എൻ പടന്ന ബൈത്തുൽ ആയിശയിൽ മാക്രാം വീട്ടിൽ സൈന (65) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. അബു. സഹോദരങ്ങൾ: മുഹമ്മദ് കോയ, കദീജ, പരേതയായ പാത്തുമ്മ.