കോഴിക്കോട്: പരേതനായ കെ.എം. അഹമ്മദ് കോയയുടെ മകൻ സി.പി.എം. നജീബ് (61) കുറ്റിച്ചിറ സി.പി.എം മാളിയേക്കൽ നിര്യാതനായി.മാതാവ്: സി.പി.എം. കദീശബി (കച്ചേയി). ഭാര്യമാർ: സക്കീന, പരേതയായ സഹീദ. മക്കൾ: ജാവിദ് അഹമ്മദ്, ഖലീഫ (കുവൈത്ത്). മരുമകൾ: മാസിദ. സഹോദരങ്ങൾ: സി.പി.എം. അബ്ദുൽ നാസർ, സി.പി.എം. റഫീഖ്, സുലൈഖ, ബീവിജാൻ, സാജിദ.