കോഴിേക്കാട്: അശോകപുരം കുന്നുമ്മൽ താഴം സി.സി വയൽ ഒക്കെയിൽ വെള്ളായിയുടെ മകൾ കെ. ശോഭ (61) നിര്യാതയായി. സഹോദരൻ: മോഹനൻ (ചെന്നൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.