പയ്യോളി: പരേതനായ കുനീമ്മൽ മൊയ്തീെൻറ ഭാര്യ കോലാരിക്കണ്ടി പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ഇസ്മയിൽ, പരേതനായ അസൈനാർ, ഷരീഫ, അഷ്റഫ്. മരുമക്കൾ: മുംതാസ്, ജമീല, അബ്ദുറഹ്മാൻ ഒമാനി, തെൻസീറ.