വടകര: കാര്‍ത്തികപ്പള്ളി നീലിയത്ത് അമ്മദ് (65) നിര്യാതനായി. വടകര സി.എം ആശുപത്രിക്കുസമീപം കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സാദത്ത് (സൗദി), സബീന, അസ്മ, ആയിഷ. മരുമക്കള്‍: യൂനുസ്, ശറഫുദ്ദീന്‍, പരേതനായ ബഷീര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, മൊയ്തു.