പള്ളുരുത്തി: പെരുമ്പടപ്പ് ചേമ്പുംകണ്ടം ഡ്രീം റോഡിൽ മാളിയേക്കൽ ക്ലീറ്റസിെൻറ ഭാര്യ ബേബി (61) നിര്യാതയായി. മക്കൾ: സിബിൻ, വിബിൻ. മരുമക്കൾ: ദിൽഷ, ജിത്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സാന്താ ക്രൂസ് പള്ളി സെമിത്തേരിയിൽ.