പള്ളുരുത്തി: നമ്പ്യാപുരം സുകൃതം ക്രോസ് റോഡിൽ പരേതനായ മൊയ്തീെൻറ മകൻ എം. ബഷീർ (58) നിര്യാതനായി. മാതാവ്: പരേതയായ ആമിന (ആഞ്ഞ). ഭാര്യ: ഷക്കീല. മക്കൾ: അനീസ, അമീന, അസീം. മരുമക്കൾ: ഷിഫാസ് (അക്വാറിച് ), ഷമീർ. ഖബറക്കം വ്യാഴാഴ്ച രാവിലെ 8.30ന് നമ്പ്യാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.