മൂവാറ്റുപുഴ: പായിപ്ര കുന്നത്തോളില്‍ കെ.വി. പൗലോസ് (72)നിര്യാതനായി. ഭാര്യ: തൃക്കളത്തൂര്‍ പാണ്ടിയാര്പിള്ളില് ഏലിയാമ്മ. മക്കള്‍: എല്‍ദോസ്, എല്‍സി. മരുമക്കള്‍: റെജി അബ്രഹാം, ജിസ്മി എല്‍ദോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃക്കളത്തൂര്‍ സെൻറ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.