പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കരുവാൻകുഴി പരേതനായ ബീരാന് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഹംസ, അബ്ദുൽ കരീം (അബൂദബി അൽ ശംഖ), ഫാത്തിമ, ആയിശ, നഫീസ, റംല, പരേതയായ ഖദീജ. മരുമക്കൾ: വാപ്പുട്ടി ഹാജി (മൂർക്കനാട്), വാപ്പുട്ടി ഹാജി (കൊളത്തൂർ), ഹസ്സന് മുസ്ലിയാർ (പാലൂര്), ഷംസുദ്ദീൻ (കോട്ടപ്പുറം), സൈതലവി (വിളത്തൂർ), നഫീസ, ബുഷ്റ.