ഒറ്റപ്പാലം: മേലൂർ പടിഞ്ഞാറെ തൊട്ടിയാന അവറാച്ചൻ (68) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ബിജി ടോമി (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), പൗലോസ്. മരുമക്കൾ: ടോമി, ഷൈനി.