പട്ടാമ്പി: കൊടുമുണ്ട മുണ്ടംപള്ളത്ത് സെയ്താലിക്കുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സുഹറ, അലി, ഇസ്മായിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, റസിയ.