ആലത്തൂർ: എൻ.ടി.പി.സി റിട്ട. ഡി.ജി.എം ചിറ്റിലഞ്ചേരി മേതിൽ കുടുംബാംഗം എസ്. കരുണാകരൻ (67) ചന്ദ്രനഗർ ശാന്തി കോളനി കൃഷ്ണകിരണിൽ നിര്യാതനായി. ഭാര്യ: എലപ്പുള്ളി മാണിക്കത്ത് രാധിക. മക്കൾ: കൃഷ്ണപ്രിയ (ചെന്നൈ), ശാന്തി പ്രിയ (യു.കെ), മരുമക്കൾ: വിനോദ് (ചെന്നൈ), രാകേഷ് (യു.കെ).