ആലത്തൂർ: തരൂർ കോഴിക്കാട് വീട്ടിൽ സിദ്ദീഖ് അലവി (85) നിര്യാതനായി. ഭാര്യ: മെഹമ്മൂദ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, ഇസ്മായിൽ, സൈതലവി, യൂസഫ്, അയ്യൂബ്, സൈദ് മുഹമ്മദ്, സുലൈമാൻ, ഫാത്തിമ, റുഖിയ, സൈനബ. മരുമക്കൾ: നജിറ, സഫിയ, ഷക്കിന, റജീന, ജമീല, ഷാജിദ, ഷഫ്ന, ഹനീഫ, ഷാജഹാൻ, ഹക്കീം.