തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മോളി, പരേതനായ അജയഘോഷ്. മരുമക്കൾ: സുരേന്ദ്രൻ, ആശ.