മറ്റം: വാക റോഡിൽ പുലിക്കോട്ടിൽ പരേതനായ ദേവസിയുടെ മകൻ ബേബി (59) നിര്യാതനായി. ഏങ്ങണ്ടിയൂർ പുളിഞ്ചോട് കയറ്റിറക്ക തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അംഗമാണ്. ഭാര്യ: റോസിലി. മക്കൾ: സ്നേഹ, രേഖ, ഡാനിയേൽ. മരുമക്കൾ: ഗിൽബർട്ട്, മെജോ.