കരുവന്നൂർ: ആനക്കോട്ട് മുഹമ്മദ് (കൊച്ചു മാഷ് -84) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഫാബുലാസ് (ഗവ. പ്രസ് കാക്കനാട്), റെനുജ, ഷാബുലസ് (കുവൈത്ത്). മരുമക്കൾ: ഷജീന, മുസ്തഫ (ദുബൈ), ഷീബ.