ഗുരുവായൂര്‍: തൈക്കാട് തിരിവിന് സമീപം വലിയകത്ത് ബീരാവു (87) മുംബൈയിൽ നിര്യാതനായി. ഗുരുവായൂർ നിലോ സർവിസ് സ്റ്റേഷൻ ഉടമയാണ്. ഭാര്യ: മൈമൂന. മക്കൾ: ആസിഫ്, നിലോഫർ, ഷാഹിദ, സുലൈഖ, ആഹിദ, അസീം. മരുമക്കൾ: ഷമീം, കെ. അഷറഫ്, സി.പി. അഷ്റഫ്, ഷാനവാസ്, ഹാഷിം, ബെഷ്ലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.