അരിമ്പൂർ: പരേതനായ കുരിയക്കാട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ കൊച്ചമ്മിണി അമ്മ (80) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), രാജൻ (അരിമ്പൂർ പോസ്റ്റ് ഓഫിസ്), നന്ദൻ (റിട്ട. സുബേദാർ), മോഹനൻ (അസോ. പ്രഫ., പാലക്കാട് എൻജി. കോളജ്), രാധാകൃഷ്ണൻ (െപാലീസ്). മരുമക്കൾ: ഷീല, സുനിത, അനിത, വിദ്യ (പാറമേക്കാവ് വിദ്യാമന്ദിർ), സീന.