എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂർ കുഴിപ്പറമ്പിൽ വീട്ടിൽ മാധവെൻറ മകൻ ഷൺമുഖൻ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ധനീഷ്, മനീഷ്. മരുമക്കൾ: വിംഷ, ഷിമ്യ.