എളങ്കൂർ: കുട്ടശ്ശേരി ചാത്തക്കാവ് ചീരാൻതൊടിക അലവി ഹാജി (97) നിര്യാതനായി. ഭാര്യ: ഫാത്തിമ അത്തിമണ്ണിൽ. മക്കൾ: മുഹമ്മദ്, മൊയ്തീൻ, ഹംസ, സൈതലവി, ഫാത്തിമ, ഖദീജ, ആമിന, മറിയുമ്മ, ആയിശ, ഹഫ്സത്ത്, പരേതനായ അബ്ദുല്ല. മരുമക്കൾ: ശരീഫ് (ചേരിപ്പറമ്പ്), അലി (എടക്കാട്), അബ്ദുൽ കരീം (തിരുവാലി), മുഹമ്മദ് ഫൈസി (എലമ്പ്ര), നൗഷാദ് (പെരിമ്പലം), ഫാത്തിമ, ബിയ്യാത്തു, സീനത്ത്, ബുറൈദ, സാജിദ, പരേതനായ ഹംസ (കുട്ടശ്ശേരി).