എടക്കര: മരുത കെട്ടുങ്ങല്‍ ചിത്രംപാടം സെയ്തലവിയുടെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കള്‍: ജുമൈലത്ത്, നജീബ് അന്‍സ്വരി, സുല്‍ഫത്ത്, ഷംസീര്‍, ഫസീലത്ത്. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, സമീറ, അബ്ദുല്‍ മജീദ്, സുമയ്യ, അബ്ദുസ്സത്താര്‍.