എടക്കര: ഉപ്പട മലച്ചിയിലെ പരേതനായ കേശമത്ത് ജോണിെൻറ ഭാര്യ ലില്ലി (61) നിര്യാതയായി. മക്കള്‍: ലിജി (ഇസ്രായേല്‍), ലിനി, ലിന്‍സി (അയര്‍ലൻഡ്). മരുമക്കള്‍: ഷിബു (ഗൂഡല്ലൂര്‍), ബിജു, ബോണി (അയര്‍ലൻഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മലച്ചി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.