ചങ്ങരംകുളം: കോകൂരിലെ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനും പഴയകാല നേതാവുമായിരുന്ന പുത്തൻപുരക്കൽ ജമാൽ കോക്കൂർ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൂറുദ്ദീൻ, നാസർ, ജാസ്മിൻ. മരുമക്കൾ: താഹിറ, ലൈല, സജ്ന, അബ്ദുല്ലത്തീഫ്.