പട്ടർനടക്കാവ്: കൈത്തക്കര കുത്ത്കല്ലിലെ എം.സി. മൊയ്തീൻ കുട്ടി ഹാജി (ബാവ -68) നിര്യാതനായി. ഭാര്യ: നഫിസ. മക്കൾ: ഷൗക്കത്തലി (യു.എ.ഇ), സൈനുദ്ദീൻ, ഹംസക്കുട്ടി, ശരീഫ്, സീനത്ത്, റസീന. മരുമക്കൾ: മുഹമ്മദ് കുട്ടി (ആതവനാട്), ജാഫർ (തിരൂർ), നജ്ല, സജ്ല, ജസ്ന.