മലപ്പുറം: മഞ്ഞക്കണ്ടന്‍ സിദ്ദീഖ് (59) നിര്യാതനായി. എസ്.ബി.ഐ ജീവനക്കാരനാണ്. പിതാവ്: പരേതനായ മഞ്ഞക്കണ്ടന്‍ അബൂബക്കര്‍. മാതാവ്: പരതയായ പത്തുമ്മ. മക്കള്‍: നഹാസ് (ദുബൈ) നസ്റിന, മുഹ്സിന. മരുമക്കള്‍: ഇബ്റാഹിം (വറ്റല്ലൂര്‍), ശിഹാബ് (വടക്കാങ്ങര).