വഴിക്കടവ്: പൂവ്വത്തിപൊയിൽ പുതുപറമ്പിൽ തോമസ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സോഫി, സൗമ്യ, സൂര്യ. മരുമക്കൾ: ഷിബു മംഗലത്ത് (മരുത), സിജു കല്ലോലിക്കൽ (എരുമമുണ്ട), ഡെന്നിസ് കറുത്തേടത്ത് (മരുത).