മക്കരപ്പറമ്പ്: കോഴിക്കോട് ഈസ്റ്റ് നടക്കാവ് മഹല്ല് മുൻ ഖത്തീബ് പരേതനായ കാളാവ് കട്ടുപ്പാറ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മലപ്പുറം കൂത്രാടൻ ഫാത്തിമ (86) നിര്യാതയായി. മക്കൾ: ആയിശാബി (റിട്ട. എച്ച്.എം, എ.എം.എൽ.പി സ്കൂൾ വലിയപറമ്പ് ഈസ്റ്റ് കോണ്ടോട്ടി), അബ്ദുറസാഖ് (റിട്ട. കോഴിക്കോട് റെയിൽവേ മെയിൽ സർവിസ്) മുസ്തഫ (കാളാവ് മഹല്ല് കമ്മിറ്റി സെക്രട്ടറി) ഹംസ (ഖത്തർ അൽ മുഫ്ത ജ്വല്ലറി), മുഹമ്മദാലി (ഖത്തർ), സലീന (പട്ടർക്കുളം), സാദിഖ് മാസ്റ്റർ (പുണർപ്പ വി.എം.എച്ച്.എം.യു.പി സ്കൂൾ). മരുമക്കൾ: മൂസാപ്പു (വലിയപറമ്പ്), മൊയ്തീൻ കുട്ടി (പട്ടർക്കുളം), ഖദീജ (മോങ്ങം), ഫാത്തിമ ഷെറിൻ (ചെറുകുളമ്പ്), സൈനബ കൊട്ടപ്പുറം (റിട്ട. എച്ച്.എം, വടക്കാങ്ങര എം.എം.എ.എൽ.പി.എസ്), നസീമ ചെമ്മങ്കടവ് (റിട്ട. അധ്യാപിക, എം.എം.എ.എൽ.പി.എസ് വടക്കാങ്ങര) ഷഹർബാർ (കാര്യവട്ടം), റസിയ (കരിപ്പൂർ). സഹോദരങ്ങൾ: ആലി പുത്തനങ്ങാടി (ജമാൽ കുട്ടി ഹാജി ഗ്രൂപ്പ്, മലപ്പുറം), ഡോ. അഹമ്മദ് (കാവുങ്ങൽ), മൂസ (മലപ്പുറം), മമ്മാത്തു കോട്ടക്കൽ (മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മുൻ അംഗം) മറിയുമ്മ (മക്കരപ്പറമ്പ്).