മാനന്തവാടി: എടവക രണ്ടേനാൽ പരേതനായ പുതിയ വീട്ടിൽ കൃഷ്ണൻ നായരുടെ മകൾ ലീല (65) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: അമ്മിണിയമ്മ. സഹോദരങ്ങൾ: വേണുഗോപാലൻ, വാസു, കോമള.