കുറ്റിക്കാട്ടൂർ: കൊറോളത്ത് മീത്തൽ എ.കെ. ഹരിദാസൻ (ആശാരിക്കണ്ടി-82) നിര്യാതനായി. മക്കൾ: പ്രസന്ന, സുരേഷ്, സുധീഷ്, പ്രസീത, കൃഷ്ണൻ. മരുമക്കൾ: പരേതരായ ശശി, ദേവദാസ്