പെരുമണ്ണ: പാറക്കണ്ടം തിരുനിലം വീട്ടിൽ ഇ.പി. അബ്ബാസ് (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, നസീഫ്, നഫീൽ, നദീർ, മുബീൻ. മരുമക്കൾ: സൽമ, മുഷ്രിഫ.