തൊട്ടില്‍പ്പാലം: കരിങ്ങാട് പെരിഞ്ചപ്പാട്ട് ശശിധരന് (63) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: അനൂപ്, അരുണ്‍. മരുമകള്‍: റ്റിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.