ഫറോക്ക്: കരുവന്തുരുത്തി പുല്ലൂന്നിപ്പാടം താമസിക്കുന്ന പാറങ്ങൽ ബീരാെൻറ ഭാര്യ സുബൈദ (65) നിര്യാതയായി.മക്കൾ: അബ്ദുൽ നാസർ, സക്കീന, സിദ്ധീഖ്, സീനത്ത്, സാബിറ, അൻവർ സാദിക്ക്.