പേരാമ്പ്ര: പന്തിരിക്കരയിലെ പരേതനായ ഒളവുകുന്നേല് സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. മക്കള്‍: ജോസഫ്, ജയിംസ്, വില്‍സണ്‍, റോസമ്മ, ലിമാൻറ്ലി, പരേതരായ ചെറിയാൻ, വർക്കി. മരുമക്കള്‍: അബ്രഹാം, ജോയി, സിസിലി, ലൂസി, ജെസി, ബിന്ദു.സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പടത്തുകടവ് ഹോളിഫാമിലി ചര്‍ച്ചില്‍.