മുക്കം: മലാംകുന്ന് പുവ്വത്തിക്കൽ, പുതിയകണക്കൻ കൊറ്റി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: രാജൻ, വേലായുധൻ, ഗോപാലൻ, ഉഷ, ലീല. മരുമക്കൾ: ബാലകൃഷ്ണൻ, മോഹനൻ, വിലാസിനി, സുശീല കോമള