പാലയാട്: അയനിപ്പ കുഞ്ഞിരാമ കുറുപ്പ് (76- റിട്ട. സി.ഐ.എസ്.എഫ്) നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും മാധവി അമ്മയുടെയും (കുട്ടോത്ത്) മകനാണ്. ഭാര്യ: മീത്തൽ രാധ (മേപ്പയിൽ). മക്കൾ: പരേതനായ മുത്തു, മനു (ഇൻഡിഗോ പെയിൻറ്). മരുമക്കൾ: ശ്രീകല, ശ്രീജുല. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, അയനിപ്പ നാരായണൻ (മുൻ പഞ്ചായത്ത് മെംബർ) ഗോപാലൻ (റിട്ട. എ.എസ്.ഐ) ശങ്കരൻ (റിട്ട.എസ്.ഐ).