കക്കോടി: മോരിക്കര ഉള്ളാട്ടുതാഴത്ത് ദാസൻ (85) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: സുനിൽദാസ് (എസ്.എസ് സൗണ്ട്സ്, കാലിക്കറ്റ്), സുനിൽബാബു. മരുമക്കൾ: സുജിത, റീനു. സഹോദരങ്ങൾ: പരേതരായ കുട്ടൻ, ശങ്കരൻ