കൂത്താളി: ചങ്ങരോത്ത് കീഴേരിമഠത്തിൽ പങ്കജാക്ഷി നായർ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ.മക്കൾ: മനോജ് നായർ (ബംഗളൂരു), പരേതനായ മോഹനൻ. മരുമകൾ: മീനാക്ഷി. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), ഗംഗാധരൻ, പത്മിനി, വസന്ത, പവിത്രൻ.