കുന്ദമംഗലം: വാസ്തു- തച്ചുശാസ്ത്ര വിദഗ്ധൻ വിക്കരംപറമ്പത്ത് ദാമോദരൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി.മക്കൾ: വി.പി. ബൈജു (ഏഷ്യാനെറ്റ് കേബിൾ സർവിസസ്, കുന്ദമംഗലം), വി.പി. ഷൈജു(സൂര്യ കേബിൾസ് പെരിങ്ങൊളം). മരുമക്കൾ: സുജിഷ, അശ്വിനി. സഹോദരങ്ങൾ: സഹദേവൻ, പുഷ്പാനന്ദൻ, മീനാക്ഷി, ദേവി, രാധ, സത്യഭാമ, പരേതരായ ഭാസ്കരൻ, ബാലൻ.