കൊയിലാണ്ടി: ചേലിയ പാലോട്ടുകണ്ടി പെണ്ണൂട്ടി (85) നിര്യാതയായി. സഹോദരങ്ങൾ ഇമ്പിച്ചി, ഉണിച്ചിര കുട്ടി, തിരുമാലകുട്ടി, പരേതരായ മാണിക്യം, രാമൻകുട്ടി, ചോയിച്ചികുട്ടി, കല്യാണി.