ബാലുശ്ശേരി: അമരാപുരി പരേതനായ ഡോ. വി.കെ. ഭാസ്കരെൻറ (സന്ധ്യ തിയറ്റർ) ഭാര്യ ബേബി (80) നിര്യാതയായി. മക്കൾ: വിനീത, യഥുനാഥ് (സന്ധ്യ തിയറ്റർ), ജ്യോതി, ജീവരാജ് (സൗണ്ട് എൻജിനിയർ). മരുമക്കൾ: ശിവാനന്ദൻ, അഡ്വ. സുരേഷ്, റീന, രൂപ.