കൊയിലാണ്ടി: കുറുവങ്ങാട് തച്ചിലേരി സരോജിനി (74) നിര്യാതയായി. കൊയിലാണ്ടി രാഗേഷ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. പരേതരായ തച്ചിലേരി ദാമോദരൻ നായരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: പത്മാവതി അമ്മ, ലീല, ജനാർദനൻ നായർ, മോഹനൻ, സുധാകരൻ ശശിധരൻ, പരേതയായ ഹേമാവതി.