കൊയിലാണ്ടി: പൊയിൽക്കാവ് പുവത്തും കണ്ടി ദിലീഷ് (40) നിര്യാതനായി. പിതാവ്: പരേതനായ കുട്ടികൃഷ്ണൻ. മാതാവ്: രാധ. സഹോദരങ്ങൾ: രജീഷ്, ബിജീഷ്.