മേപ്പയ്യൂർ: പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കെ.എം. ബാലകൃഷ്ണൻ നായരുടെ മകൻ കൂനം വള്ളിക്കാവ് ചെട്ടിയാം തറമ്മൽ (കുനിയിൽ) അരുൺലാൽ (28) നിര്യാതനായി. മാതാവ്: ഇന്ദിരാമ്മ. സഹോദരൻ: സൂരജ്ലാൽ.