പൂനൂര്: വടക്കോത്ത് ഗോപാലെൻറ ഭാര്യ സരസ (56) നിര്യാതയായി. മക്കള്‍: മിനി, അനില്‍കുമാര്‍. മരുമക്കള്‍: ദിവ്യ, പരേതനായ ഗംഗാധരന്. സഹോദരങ്ങള്‍: ശശി, രാധാമണി.