പുതുപ്പാടി: മത, സാമൂഹിക സാന്നിധ്യമായിരുന്ന പി.വി മൊയ്തീന്‍കുട്ടി (87) നിര്യാതനായി. ഏറെക്കാലം നൂറാംതോട് മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്ള, നാസര്‍, അബ്ദുല്‍ സലാം മുസ്ലിയാര്, ലത്തീഫ്, മുനീര്‍, പരേതനായ ബഷീര്‍. മരുമക്കള്‍: ആസ്യ, ആയിഷ, റംല, ലൈല, ഷാഹിദ, റസീന. സഹോദരങ്ങള്‍: ഹൈദര്‍, അബ്ദു, അബു, മുഹമ്മദ്, ആയിഷ, ഖദീജ, ആമിന