കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ ജീവനക്കാരി (എഫ്.ടി.എം) കുന്ദമംഗലം മലാകുഴിയിൽ പാത്തുമ്മ (പാത്തുട്ടി - 54) നിര്യാതയായി. ഭർത്താവ്: അബ്ദുറസാഖ്. മക്കൾ: ജൗഹർ അംജദി (വൈസ് പ്രസിഡൻറ് എസ്.വൈ.എസ് കുന്ദമംഗലം സർക്കിൾ), അബ്ദുറഹീം, ഷംസീറ. മരുമക്കൾ: അഷ്റഫ് സഖാഫി പടനിലം, സുമയ്യ, റംസീന.