മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് തലേക്കര ആലിക്കുട്ടി (67) നിര്യാതനായി. ഭാര്യ: ഉമ്മത്തി. മക്കൾ: മുഹമ്മദ് അഷ്റഫ്, ഫള്ലുറഹിമാൻ, മഷ്റൂറ, റസീന. മരുമക്കൾ: ജലീൽ, ഫായിസ് മോൻ, മുംതാസ്, ഇഷ്റത്ത്.