താമരശ്ശേരി: പൂക്കോട് അവേലം പൂക്കോട്ട് പൊയിൽ ഇമ്പിച്ചാലിയുടെ മകൾ ആരിഫ (42) നിര്യാതയായി. മാതാവ്: സൈനബ സഹോദരിമാർ: റാബിയ, ഫൗസി