തിരുവമ്പാടി: പൊന്നാങ്കയം മുഴയനാൽ നാരായണൻ (79) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ജലജ, വനജ, ഗിരിജ, ഷീജ, മനോജ്. മരുമക്കൾ: പരേതനായ ഗോപി, അശോകൻ, പ്രസാദ്, ബൈജു, രമ്യ.